ആദ്ധ്യാത്മിക വാർത്തകൾ

His Holiness Arrives in Raipur Airport for MMVS Global Conference 2024
His Holiness Moran Mar Baselios Marthoma Mathews III was warmly welcomed at Raipur Airport ahead of the much-anticipated MMVS Global Conference 2024. The conference, hosted by the Diocese of Calcutta, is set to take place from October 12 to 14 at the CCET, Bhilai.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
കൊട്ടാരാക്കര – പുനലൂർ ഭദ്രാസനം

മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം (MGOCSM)

നേതൃത്വ പരിശീലന ക്ലാസ്
നയിക്കുന്നത് : ശ്രീ. ഏബൽ തോമസ് ഡെന്നി (മുൻ സ്റ്റുഡന്റ് സെക്രട്ടറി)

2024 ഒക്ടോബർ 13 ഞായർ 2 മണി

ഗ്രിഗോറിയൻ അരമന, പുനലൂർ

(നേതൃത്വ പരിശീലന ക്ലാസിൽ ഭദ്രാസന, ഡിസ്ട്രിക്ട്, യൂണിറ്റ് തല ഭാരവാഹികൾക്ക് പങ്കെടുക്കാവുന്നതാണ്)

വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു മെഴുവേലി, ജിബിൻ മംഗലത്തിൽ

Related posts