ആദ്ധ്യാത്മിക സംഘടന വാർത്തകൾ

ഒക്ടോബർ 26, 27 ന് ജയ്പൂർ സെന്റ് തോമസ് ചർച്ച്‌.

Shri Chandy Oommen at MMVS Annual Conference, Chicago.

മാവേലിക്കര മെത്രാസനത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാരുണ്യ ഭവനിൽ കേരള ഗവൺമെന്റിന്റെ ആരോഗ്യവകുപ്പ് ക്രമീകരിക്കുന്ന വയോജനമിത്രം മെഡിക്കൽ ക്യാമ്പ് നടത്തി. 60 വയസ്സിനു മുകളിലുള്ളവർക്ക് എല്ലാ മാസവും സൗജന്യ ചെക്കപ്പും മരുന്നും നൽകുന്ന പദ്ധതിയാണ്. മാവേലിക്കര നഗരസഭ ഇതിന് നേതൃത്വം നൽകുന്നു

OCYM Armenia had the honor of meeting H.G. Dr. Geevarghese Mar Yulios Thirumeni (OCYM President), H.G. Dr. Yuhanon Mar Chrysostomos Thirumeni (Synod Secretary) and Dr. Johns Abraham Arch Cor Episcopa Achen at Etchmiadzin Church, Armenia. The group shared meaningful conversations as the Thirumenis and Achen visited for the Mooron Kudasha celebrations.

വാർത്ത : ബിജു മെഴുവേലി, ജേക്കബ് കൊച്ചുമ്മൻ

Related posts