His Holiness Baselios Marthoma Mathews III has begun his brief Apostolic Visit to the #NEAmericanDiocese on Tuesday, October 1st. His Holiness was received at John K. Kennedy International Airport by our Diocesan Metropolitan, Metropolitan Zachariah Mar Nicholovos, Diocesan Secretary, Rev. Fr. Dr. Varghese M. Daniel, Diocesan Council Members & Malankara Sabha Managing Committee members.
അഭിവന്ദ്യ മാത്യൂസ് മാർ തേവോദോസിയോസ് തിരുമേനി പാലക്കാട് യാക്കര സെന്റ് മേരീസ് ഓർത്തോഡോസ് ഇടവക സന്ദർശിച്ചു . ഇടവക വികാരി, ട്രസ്റ്റി, സെക്രട്ടറി, ഇടവകാംഗങ്ങൾ ചേർന്ന് അഭിവന്ദ്യ തിരുമേനിയെ ആദരിച്ചു. സന്ധ്യാനമസ്കാരത്തിലും പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥ പ്രാർത്ഥനക്കും തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു.
News: Biju Mezhuveli, Mini Johnson