ആര്ച്ച് പ്രീസ്റ്റ് സ്റ്റെഫാന് വീസ് നിരണം പള്ളി സന്ദര്ശിച്ചു

റഷ്യയിലെ ഹോളി റെസറക്ഷന് ഓര്ത്തഡോക്സ് സഭയുടെ (Holy Resurrection Orthodox Church) ആര്ച്ച് പ്രീസ്റ്റ് സ്റ്റെഫാന് വീസ് (Arch Priest Steffan Weerts) നിരണം പള്ളി സന്ദര്ശിച്ചു. നിരണം പള്ളി വികാരി ഫാ.വർഗീസ് മാത്യു, സഹവികാരി ഫാ. അനു ജോർജും അദ്ദേഹത്തെ സ്വീകരിച്ചു.

Related posts