വൈ എം സി എ സബ് റീജൻ ജനറൽ കൺവീനർ

വൈ എം സി എ തിരുവല്ല സബ് റീജൻ ജനറൽ കൺവീനറായി ജോജി പി തോമസ് തെരെഞ്ഞെടുക്കപ്പെട്ടു. വൈ എം സി എ സംസ്ഥാന മുൻ ഉപാധ്യക്ഷനും, ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം മുൻ ട്രഷറാറും, നിലവിൽ മലങ്കര ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മറ്റി അംഗവുമാണ്.

Related posts