സഭയുടെ മദ്യവർജ്ജന സമിതി പ്രസിഡന്റ്‌

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ മദ്യവർജ്ജന സമിതി പ്രസിഡന്റ്‌ ആയി യുഹാനോൻ മാർ പോളികർപ്പോസ് മെത്രാപ്പോലീത്തയെ നിയമിച്ചു.

വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്

Related posts