മാര്‍ പക്കോമിയോസിന്റെ ഓര്‍മ്മ പെരുന്നാളിന് തുടക്കമായി

മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമ മെത്രപ്പോലീത്ത പൗലോസ് മാര്‍ പക്കോമിയോസിന്റെ ആറാമത് ഓര്‍മ്മ പെരുന്നാളിന് തുടക്കമായി. തെയോ ഭവന്‍ അരമനയിലെ സ്മൃതി കുടീരത്തില്‍ ഭദ്രാസനാധിപന് അഭി. അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ധൂപപ്രാര്‍ത്ഥനക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.

Related posts