മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കൊല്ലം റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ശ്രീ.ഷൈനു തോമസ് അർഹനായി. അഞ്ചൽ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി ഇടവകാംഗമാണ്.

Related posts