പ്രാർത്ഥനായോഗം പാമ്പാക്കുട മേഖല സമ്മേളനം

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
കണ്ടനാട് വെസ്റ്റ് ഭദ്രാസനം-
പ്രാർത്ഥനായോഗം പാമ്പാക്കുട മേഖല സമ്മേളനം
2022 – ഓഗസ്റ്റ് 15 തിങ്കൾ
ഉച്ചകഴിഞ്ഞു 3 മുതൽ 5 വരെ
പാമ്പാക്കുട സെന്റ്.ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.
ഉത്ഘാടനം : പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ

Related posts