ഫാ. തോമസ് വര്ഗീസ് അമയിൽ, റോണി വര്ഗീസ് ട്രസ്ടിമാർ

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ 2022-27 വർഷത്തെ വൈദീകട്രസ്റ്റീ ആയി .റവ.ഫാ.ഡോ.തോമസ് വർഗീസ് അമയിലിനെയും അൽമായ ട്രസ്റ്റീ ആയി റോണി വർഗീസ് എബ്രഹാമിനെയും മലങ്കര അസോസിയേഷൻ തിരഞ്ഞെടുത്തു.

എം. ഓ. സി ടിവിയുടെ പ്രാർത്ഥനാശംസകൾ……

https://fb.watch/eI3q8DP0I2/

https://fb.watch/eI3zDixMop/

Related posts

Leave a Comment