അസോസിയേഷന് തുടക്കമായി

https://fb.watch/eHkekMpkuW/

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെമാനേജിംഗ് കമ്മിറ്റിയിലേക്ക് 47 വൈദീകരും94 അൽമായരും ഉൾപ്പടെ 141 അംഗങ്ങളെപത്തനാപുരം മൗണ്ട് താബോർ ദയറായിൽ നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തിരഞ്ഞെടുത്തു.

വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്

Related posts

Leave a Comment