മെത്രാപ്പോലീത്തമാർ അഭിഷിക്തരായി

മലങ്കര സഭയിലെ പുതിയ മെത്രാപ്പോലീത്തന്മാർ

1, ഫാ.എബ്രഹാം തോമസ് (എബ്രഹാം റമ്പാൻ) അഭി.എബ്രഹാം മാർ സ്തെഫാനോസ് മെത്രാപ്പോലീത്തHis Grace Dr. Abraham Mar Stephanos Metropolitan

2, ഫാ.പി.സി.തോമസ് (തോമസ് റമ്പാൻ) അഭി.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തHis Grace Thomas Mar Ivanios Metropolitan

3, ഫാ.ഡോ.വർഗീസ് ജോഷ്വാ (ഗീവർഗീസ് റമ്പാൻ) അഭി.ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തHis Grace Dr. Geevarghese Mar Theophilus Metropolitan

4, ഫാ.വിനോദ് ജോർജ് (ഗീവർഗീസ് റമ്പാൻ) അഭി.ഗീവർഗീസ് മാർ പീലക്സീനോസ് മെത്രാപ്പോലീത്തHis Grace Geevarghese Mar Philexinos Metropolitan

5, ഫാ.കൊച്ചുപറമ്പിൽ (ഗീവർഗീസ് റമ്പാൻ)അഭി.ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തHis Grace Geevarghese Mar Pacomios Metropolitan

6, ഫാ.ഡോ.റെജി ഗീവർഗീസ് (ഗീവർഗീസ് റമ്പാൻ) അഭി.ഡോ.ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തHis Grace Dr. Geevarghese Mar Barnabas Metropolitan

7, ഫാ.സഖറിയ നൈനാൻ ചിറത്തിലാട്ട് (സഖറിയ റമ്പാൻ) അഭി.സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തHis Grace Zachariahas Mar Severius Metropolitan

https://fb.watch/ey6pTYPeM2/

https://www.facebook.com/indianorthodoxsabhaAD52/videos/731620544591025/

Related posts

Leave a Comment