മസ്കറ്റ് മാർ ഗ്രീഗോറിയോസ് മഹാ ഇടവകയുടെ സ്വയം തൊഴിൽ സഹായ പദ്ധതിയായ തണൽ ജീവനം പദ്ധതിയുടെ താക്കോൽ ദാനവും വാഹന കൂദാശയും ഇന്ന് കോട്ടയം ദേവലോകം അരമന ഓഡിറ്റോറിയത്തിൽ വച്ച് സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ അഭി. ഡോ. ഗീവർഗ്ഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു. വിവിധ രാഷ്ട്രീയ സാമുദായിക സാംസ്കാരിക നേതാക്കൾ പങ്കെടുത്തു.
വാർത്ത : ബിജു മെഴുവേലി