ഫാ എം.സി എബ്രഹാം നിര്യാതനായി

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ഇടുക്കി ഭദ്രാസനത്തിലെ വൈദികനും ഭദ്രാസനത്തിന്റെ ആരംഭം മുതൽ അരമന മാനേജരായി പ്രവർത്തിച്ച റവ ഫാ എം.സി എബ്രഹാം നിര്യാതനായി.നിലയ്ക്കൽ ഭദ്രാസനത്തിലെ പെരുമ്പട്ടി സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളി ആണ് മാതൃഇടവക.ശവസംസ്‌കാരം 25/07/2022 തിങ്കളാഴ്ച്ച രണ്ടു മണിക്ക് ഇടവകപള്ളിയിൽ.ശവസംസ്‌കാര ശുശ്രുഷയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി പ്രധാനകാർമ്മികത്വം വഹിക്കും.

Related posts

Leave a Comment