ശവസംസ്ക്കാര ശുശ്രൂഷാ സമയക്രമം

വന്ദ്യ തയ്യിൽ റ്റി.എം ശമുവേൽ കോറെപ്പിസ്ക്കോപ്പായുടെ ശവസംസ്ക്കാര ശുശ്രൂഷാ സമയക്രമം:

09/07/22, ശനി*2:30 PM – _ഇടത്തിട്ട മോർച്ചറിയിൽ നിന്ന് ഭൗതീക ശരീരവുമായി പുറപ്പെടുന്നു._ചന്ദനപ്പള്ളി – കൈപ്പട്ടൂർ – ഓമല്ലൂർ – മാക്കാംകുന്ന് – കുമ്പഴ – മൈലപ്രാ വഴി വീട്ടിലേക്ക്4:00 PM – _ഭൗതീകശരീരം അച്ചന്റെ വസതിയിൽ എത്തുന്നു._6:45 PM – _സന്ധ്യാ നമസ്കാരം, ശുശ്രൂഷകൾ_*10/07/22, ഞായർ*1:00 PM – _ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിക്കുന്നു._1:45 PM- _ഭവനത്തിൽ നിന്നും മൈലപ്രാ വലിയ പള്ളിയിലേക്ക്_2:15 PM – _ദൈവാലയത്തിൽ എത്തുന്നു._3:00 PM – _സമാപന ശുശ്രൂഷ , കബറടക്കം_ *മൈലപ്രാ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.

വാർത്ത : രാജു എം. ഡാനിയേൽ കോർ എപ്പിസ്കോപ്പ

Related posts