ദുഖ്റോനോ പെരുന്നാൾ

നൃുഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോൿസ്‌  ഇടവകയിൽ ഇന്നലെ സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം വിശുദ്ധ തോമാശ്ലീഹായുടെ ദുഖ്റോനോ പെരുന്നാളു റാസയിൽ റവ. ഫാ. തോമസ് വർഗീസ്( ജിജോ പുതുപ്പള്ളി) നേതൃത്വം നൽകി, ഷാലിമാർ ഗാർഡൻ സെന്റ് തോമസ് പ്രയർ ഗ്രൂപ്പിന്റെ വകയായി ലഘു ഭക്ഷണം കൊടുക്കുകയും. ഇന്ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം പാച്ചോർ നേർച്ച വിതരണം നടത്തി.

വാർത്ത : ഷിബി പോൾ

Related posts