മലങ്കര സഭക്ക് യുഎഇ രാജ്യത്തിന്റെ ആദരം

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിക്ക് യുഎഇ ഗവൺമെൻറ് ഗോൾഡൻ വിസ നൽകി ആദരിച്ചു.

Related posts