മാർ ദീയസ്കോറോസ് ശ്രാദ്ധ പെരുന്നാൾ

തിരുവനന്തപുരം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപോലീത്തയും റാന്നി ഹോളി ട്രിനിറ്റി ആശ്രമ സ്ഥാപകനുമായ ഭാഗ്യസ്മരണാർഹനുമായ ഗീവർഗീസ് മാർ ദീയസ്കോറോസ് തിരുമേനിയുടെ 23 മത് ശ്രാദ്ധ പെരുന്നാൾ ജൂലൈ 22, 23 തീയതികളിൽ റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിൽ നടത്തപ്പേടുന്നു.

ജൂലൈ 23 ശനിയാഴ്ച പരിശുദ്ധ കാതോലിക്ക ബാവായുടെ മുഖ്യകാർമികത്വത്തിൽ വി. മുന്നിന്മേൽ കുർബാനയും ധൂപപ്രാർത്ഥനയും നടത്തപ്പെടും.

വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്

Related posts