റ്റി.എം ശമുവേൽ കോർഎപ്പിസ്കോപ്പ നിര്യാതനായി

തുമ്പമൺ ഭദ്രാസനത്തിലെ സീനിയർ വൈദികൻ ;തയ്യിൽ വെരി.റവ റ്റി.എം ശമുവേൽ കോർഎപ്പിസ്കോപ്പ നിര്യാതനായി.. ശവസംസ്‌കാരം പിന്നീട്.പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് സുറിയാനി വിഭാഗം മുൻ വകുപ്പ് തലവനും പത്തനംതിട്ട മൈലപ്ര പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.മൈലപ്ര സെന്റ് ജോർജ് ഓർത്തഡോക്സ്‌ വലിയപള്ളി ആണ് മാതൃഇടവക.

Related posts