പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ നവതി ഓർമ്മപെരുന്നാളിന് സംബന്ധിച്ച റഷ്യൻ പ്രതിനിധി സംഘം കോട്ടയം വൈദിക സെമിനാരിക്ക് ക്രിസ്തുവിന്റെ ഐക്കൺ സമ്മാനിച്ചു. പരിശുദ്ധ കാതോലിക്കാ ബാവ ഐക്കൺ ഏറ്റുവാങ്ങി സെമിനാരി പ്രിൻസിപ്പൽ ഫാ ഡോ റെജി മാത്യുവിന് കൈമാറി.
വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്