കോട്ടയം: പ്രശസ്ത വേദപണ്ഡിതനും ധ്യാനഗുരുവുമായ ഫാ.ഡോ. റ്റി.ജെ ജോഷ്വായുടെ ജീവിത ദർശനത്തെ അടിസ്ഥാനമാക്കി ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ രചിച്ച ‘ഗുരുരത്നം’ എന്ന ഗ്രന്ഥം പ. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പ്രകാശനം ചെയ്തു. പഴയസെമിനാരിയിൽ നടന്ന സമ്മേളനത്തിൽ ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പോലിത്ത ആദ്യപ്രതി ഏറ്റുവാങ്ങി.
വാർത്ത : ബിജു മെഴുവേലി