മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാവേലിക്കര ഭദ്രാസനത്തിലെ സീനിയർ വൈദീകനും ഇടവകയുടെ മുൻ വികാരിയും കണ്ണനാകുഴി സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് വികാരിയും ആയിരിക്കുന്ന റവ. ഫാ. കെ. കെ. തോമസ് നിര്യാതനായി.
പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളി ആണ് മാതൃ ഇടവക.
ശവസംസ്കാര ശുശ്രൂഷ പിന്നീട്.
വാർത്ത : ജോമോൻ ജോർജ്