യുവദീപ്തി പുരസ്‌കാരം ബെന്യാമിന്

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം പ്രസ്ഥാനത്തിന്റെ 10 മത് യുവദീപ്തി പുരസ്കാരം സാഹിത്യകാരൻ ബെന്യാമിന് മാത്യൂസ് മാർ തീമൊത്തിയോസ് സമ്മാനിച്ചു.

വാർത്ത : ബിജു മെഴുവേലി

Related posts