യൽദോ പെരുനാൾ ആചരിച്ചു

ലോകരക്ഷകനായ യേശു ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിച്ചു കൊണ്ട് മലങ്കര ഓർത്തഡോൿസ്‌ സഭയുടെ പള്ളികളിൽ യൽദോ പെരുനാൾ ആചരിച്ചു. പരുമല സെമിനാരിയിൽ നടന്ന ശുശ്രൂഷകൾക്ക് പരിശുദ്ധ കാതോലിക്കാബാവ കർമികത്വം വഹിച്ചു.

Related posts