കാതോലിക്കാ ബാവാ യുഎഇയുടെ മണ്ണിൽ

പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ യുഎഇയുടെ മണ്ണിൽ. യു.എ.ഇ സന്ദർശനത്തിന് എത്തിയ പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയെ
ഷാർജ ഇടവക വികാരി വന്ദ്യ ഫിലിപ്പ് എം സാമുവേൽ കോർ എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത, ഇടവക സഹ വികാരി ഫാ. ജോയ്‌സൺ തോമസ് , സഭ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ശ്രി. നൈനാൻ കെ ജി , പി ജി മാത്യു, ജേക്കബ് മാത്യു എന്നിവർ സമീപം

https://fb.watch/93qJdyyj67/

വാർത്ത : ബിജു വര്ഗീസ്

Related posts