ബസേലിയോസ്‌ ഹോം കട്ടിളവെപ്പ് കർമ്മം

കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ പരി.ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവയുടെ സ്മരണാർത്ഥം പണി കഴിപ്പിക്കുന്ന വീടിൻ്റെ ബസേലിയോസ്‌ ഹോം കട്ടിളവെപ്പ് കർമ്മം ഫാ. ബിനോയി ബിജു നിർവഹിച്ചു.

Related posts