മാർ സെവേറിയോസ് മലങ്കര മെത്രാപ്പോലീത്തയായി ആരൂഢനായി

മലങ്കര മെത്രാപ്പോലീത്തയായും പൌരസ്ത്യ കാതോലിക്ക ബാവയായും കണ്ടനാട് വെസ്റ്റ് ഭദ്രസനാധിപൻ ഡോ. മാത്യൂസ് മാർ സെവേറിയോസ് മെത്രാപ്പോലീത്തയെ ഇന്ന് പരുമലയിൽ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട ഉടൻ തന്നെ അദ്ദേഹം മലങ്കര മെത്രാപ്പോലീത്തയായി ആരൂഢനായി.

മാത്യൂസ് മാർ സെവേറിയോസ് മെത്രാപ്പോലീത്തയിക്ക് മലങ്കര ഓർത്തഡോൿസ്‌ ചർച്ച്‌ ടിവിയുടെ പ്രാർത്ഥന പൂർവമായ ആശംസകൾ……

..

Related posts

Leave a Comment