ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ്

ബാംഗ്ളൂർ സെന്റ് ജോസഫ് കോളേജ് അസി.പ്രൊഫസറായ ദീപാ മാത്യൂ മദ്രാസ് സർവ്വകലാശാലയിൽ നിന്നും ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.
പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ അംഗവും,മലങ്കര അസോസിയേഷൻ പ്രതിനിധിയുമായ പാലമൂട്ടിൽ ജേക്കബ് മാത്യുവിന്റെയും (ബുബിലി), അമ്പിളി മാത്യുവിന്റെയും മകളാണ് ഡോ.ദീപ മാത്യു.
.

Related posts

Leave a Comment