സഖറിയ മാർ തെയോഫിലോസ് ഓർമ്മപ്പെരുന്നാൾ

ഭാഗ്യസ്മരണാർഹനായ അഭി. ഡോ. സഖറിയ മാർ തെയോഫിലോസ് തിരുമേനിയുടെ 4-ാം ഓർമ്മപ്പെരുന്നാൾ
2021 ഒക്ടോബർ 24,25 തീയതികളിൽ വിശുദ്ധ സഭ കൊണ്ടാടുന്നു
പ്രധാന പെരുന്നാൾ അഭിവന്ദ്യ പിതാവ് അന്ത്യവിശ്രമംകൊള്ളുന്ന കോയമ്പത്തൂർ തടാകം ക്രിസ്തു ശിഷ്യ ആശ്രമത്തിൽ.
സഭയുടെ സീനിയർ മെത്രാപ്പോലീത്തയും ബോംബെ ഭദ്രാസന അധിപനും, ആശ്രമ വിസിറ്റർ ബിഷപ്പുമായ അഭി.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും

Related posts

Leave a Comment