മികവ് 2021ഇന്ന്


മാവേലിക്കര ഭദ്രാസന യുവജന പ്രസ്ഥാനം 10,12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന പ്രോഗ്രാം മികവ് 2021 ഇന്ന്
വൈകിട്ട് 3:30ന് തെയോഭവൻ അരമനയിൽ വച്ച് അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനി ഉദ്ഘാടനം ചെയ്യുന്നതാണ് .ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെയും, മാവേലിക്കര ഭദ്രാസനത്തിന്റെ ഫേസ്ബുക്ക് പേജിലും യൂറ്റൂബിലും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ് .

Related posts