സഭാക്കേസിൽ കോടതി വിധി നടപ്പാക്കണം: നിയുക്ത ബാവ

സഭാക്കേസിൽ കോടതി വിധി നടപ്പാക്കണമെന്നു നിയുക്ത കാതോലിക്കാബാവ. പരിശുദ്ധ സഭയുടെ നിലപാടിൽ മാറ്റമില്ല.സഭാ ഐക്യത്തിന് ഇനി പ്രസക്തി ഇല്ലെന്നും അഭി ഡോ മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത 24ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

https://fb.watch/85ujN05PUY/

Related posts