മാര്‍ സേവേറിയോസ് മെത്രാപ്പോലിത്ത പരുമല സെമിനാരിയിൽ

നിയുക്ത കാതോലിക്കാ ബാവ സ്ഥാനത്തേക്ക് പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സിനഡ് ശുപാര്‍ശ ചെയ്ത അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്ത പരുമല സെമിനാരി സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി.

Related posts