മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗ അംഗങ്ങളുടെ ലിസ്റ്റ് പ്രസിദ്ധികരിച്ചു.

ഒക്ടോബർ പതിനാലാം തീയതി പരുമല സെമിനാരി അങ്കണത്തിൽ നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗ അംഗങ്ങളുടെ ലിസ്റ്റ് നടപടിച്ചട്ടം അനുസരിച്ചു ദേവലോകം കാതോലിക്കേറ്റ് ഓഫീസിൽ വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ. ജോൺ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ എന്നിവർ ചേർന്ന് പ്രസിദ്ധീകരിക്കുന്നു. ദേവലോകം അരമന മനേജർ ഫാ എം. കെ കുര്യൻ ഡപുട്ടി സെക്രട്ടറി ശ്രീ ജോൺ മത്തായി എന്നിവർ സമീപം

https://mosc.in/downloads/malankara-association-2021

Related posts