പുതിയ ഭവനത്തിന്റെ ശിലാസ്ഥാപനം

ഇടുക്കി ഭദ്രാസനത്തിന്റെ ഭവന നിർമ്മാണ പദ്ധതിയിലൂടെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ചെല്ലാർകോവിൽ സെന്റ് ഗ്രീഗോറിയോസ് ഇടവക അംഗത്തിന് പുതിയ ഭവനത്തിന്റെ ശിലാസ്ഥാപനം. സഖറിയ മാർ സേവേറിയോസ് നിർവ്വഹിച്ചു.

വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്

Related posts