ഫാ.റ്റി യൂഹാന്നോൻ നിര്യാതനായി

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൊല്ലം ഭദ്രാസനത്തിലെ സീനിയർ വൈദികൻ ;കുണ്ടറ മുളമൂട്ടിൽ റ്റി ജെ സദനത്തിൽ ഫാ.റ്റി .യൂഹാന്നോൻ നിര്യാതനായി.
ശവസംസ്കാരം നാളെ 3 pm കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളിയിൽ .

വാർത്ത : ഫാ. ജേക്കബ് കല്ലിച്ചെത്ത്

Related posts