നിര്യാതനായി

തുമ്പമൺ: ഓര്ത്തഡോക്സ് സഭയിലെ സീനിയർ വൈദികൻ റെവ.ഫാ. സാം കാഞ്ഞിക്കലിന്റെ പിതാവ് തുമ്പമൺ കാഞ്ഞിക്കൽ കോശി സാമുവേൽ (89) അന്തരിച്ചു. സംസ്കാരം 21 ന് ബുധനാഴ്ച രാവിലെ 11മണിക്ക് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്സ്‌ ഭദ്രാസന ദേവാലയത്തിൽ.
.

Related posts