പരിശുദ്ധ കാതോലിക്കാബാവയുടെ ദേഹവിയോഗത്തിൽ അനുശോചന പ്രവാഹം

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവയുടെ ദേഹവിയോഗത്തിൽ അനുശോചനങ്ങൾ പ്രവഹിക്കുന്നു. ലോകനേതാക്കൾ ഉൾപ്പടെ അനേകായിരങ്ങൾ അനുശോചനം അറിയിച്ചു. ഭാരതത്തിലെ ഒരു സഭയുടെയും അധ്യക്ഷൻമാർക്ക് ലഭിക്കാത്ത സ്വീകാര്യത ആണ് ലഭിച്ചത്.

Related posts