മെഡിക്കൽ ചലഞ്ചിൽ പങ്കെടുത്ത് വള്ളിക്കാട്ട് ദയറയും

ഭാഗ്യസ്മരണാർഹനായ ഔഗെൻ മാർ ദിവൻന്നാസിയോസ് തിരുമേനിയുടെ പതിനാലാം ഓർമ്മ പെരുനാളിനോട് അനുബന്ധിച്ചു വാകത്താനം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് മെഡിക്കൽ ഉപകരണങ്ങൾ നൽകി. മാത്യൂസ് മാർ സേവേറിയോസ് കൈമാറി.
പത്തു പൾസോക്സി മീറ്ററാണ് നൽകിയത്.

Related posts

Leave a Comment