ഫാ.ജേക്കബ് മനയത്ത് നിര്യാതനായി

കോളിയാടി സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് പള്ളിയിൽ 52 വർഷക്കാലം വികാരിയായിരുന്ന ഫാ.ജേക്കബ് മനയത്ത് നിര്യാതനായി.

സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ സീനിയർ വൈദീകനും, മനയത്ത് എൽദോ ജേക്കബ്ബ് അച്ചന്റെ പിതാവുമായിരുന്നു. സ്ലീബാ ജേക്കബ്ബ് മനയത്ത്, റീത്താ ജേക്കബ്ബ് എന്നിവരാണ് മറ്റു മക്കൾ.

ആദരാഞ്ജലികൾ…

May be an image of 1 person and text that says 'ഫാ. ജേക്കബ് മനയത്ത് ബത്തേരി: കോളിയാടി പള്ളി വികാരിയായിരു ന്ന ഫാ. ജേക്കബ് മനയ ത്ത് (90) അന്തരിച്ചു. സം സ്‌കാരം നാളെ കോളിയാ ടി സെൻ്റ് പീറ്റേഴ്‌സ് ആൻ ഡ് സെൻ്റ് പോൾസ് ഓർ ത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: പരേതയായ അന്ന മ്മ. മക്കൾ: റിത, ശ്ളീബ (ആർക്കിടെക്ട്, മനയത്ത് ഡിസൈനേഴ്‌സ് ബത്തേ രി) ഷോളി. ഷീല, ഫാ. എൽദോ ജേക്കബ്.(വി കാരി സെൻ്റ് ബഹനാൻ സ് പള്ളി കല്ലിൻകര). മരു മക്കൾ: ജോർജ് (റിട്ട. ബാ മാനേജർ), റെജി, ജോർ ജ്ജേക്കബ് നൂറനാൽ (ചു സ്‌റ്റോർസ് ബത്തേരി), എൽദോ (റിട്ട. എക്‌സി ക്യൂട്ടീവ് എൻജിനീയർ, ജലസേചനവകുപ്പ്), ഷാ രോൺ.'

Related posts

Leave a Comment