“സിംപോണിയ’21”

ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്‌സ് ദൈവാലയത്തിന്റെ യുവജന സംഘടനയായ സെന്റ് തോമസ് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോകരക്തദാന ദിനത്തോട് അനുബന്ധിച്ച് സല്‍മാനിയ മെഡിക്കല്‍ കോപ്ലക്സിലെ സെന്‍ഡ്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് “സിംപോണിയ’21” എന്ന പേരില്‍ 22-മത് രക്തദാന ക്യാമ്പ് നടത്തപെടുന്നു. 11.06.2021 വെള്ളിയാഴ്ച്ച രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.00 വരെ നടത്തപ്പെടുന്ന ഈ ക്യാമ്പിലേക്ക് ഏവരേയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ഗവൺമെന്റ് നിർദ്ദേശപ്രകാരമുള്ള സമയ ക്രമീകരണങ്ങൾ പാലിക്കുന്നതിനായി (മണിക്കൂറിൽ 20 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ) പേര്, മൊബൈൽ നമ്പർ, സമയം, എന്നിവ 09.06.202, ബുധനാഴ്ച വൈകിട്ട് 9 മണിയ്ക്ക് മുൻപായി താഴെ കൊടുത്തിരിക്കുന്ന വാട്‌സ് ആപ്പ് നമ്പറുകളിലോ, ഗൂഗിൾ ഫോമിലുടെയോ അറിയിക്കേണ്ടതാണ്.
WhatsApp Numbers:
39288728, 36444866, 36269262 , .

Google:
https://docs.google.com/forms/d/e/1FAIpQLSe7h2i05jBmwc_jhT5ehB_Fh_m3buYZJTz56zYFLWMWKpneGQ/viewform?vc=0&c=0&w=1&flr=0

✅കോവിഡ് വാക്‌സിൻ രണ്ടു ഡോസും സ്വീകരിച്ച് 10 ദിവസം കഴിഞ്ഞവർക്ക് മാത്രമേ രക്തദാനം ചെയ്യുവാൻ സാധിക്കുകയുള്ളു.

✅കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടില്ലാത്തവർക്ക് രക്തദാനം ചെയ്യുവാൻ സാധിക്കും.

✅കോവിഡ് പോസറ്റീവ് അയവർക്ക് നെഗറ്റീവ് ആയ ശേഷം 90 ദിവസത്തിന് ശേഷം രക്തദാനം ചെയ്യുവാൻ സാധിക്കും.

Related posts

Leave a Comment