പരിശുദ്ധ സഭയുടെ ഔദ്യോഗിക യോഗങ്ങളുടെ അധ്യക്ഷ പദവി

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തയും തുമ്പമൺ മെത്രാസനത്തിന്റെ അധ്യക്ഷനുമായ അഭി.കുര്യാക്കോസ് മാർ ക്ലീമിസ് തീരുമേനിയെ പരിശുദ്ധ സഭയുടെ ഔദ്യോഗിക യോഗങ്ങളുടെ അധ്യക്ഷ പദവി അലങ്കരിക്കുവാൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ചുമതലപ്പെടുത്തി.

Related posts