കാനാവിൽ നിന്ന് കാൽവറിയോളം

കാനാവിൽ നിന്ന് കാൽവറിയോളം

പരിശുദ്ധമായ വലിയ നോമ്പിന്റെ അനുഭവത്തിലൂടെയുള്ള തീർത്ഥാടനത്തിൽ ആണ് മുഴുവൻ വിശ്വാസമൂഹവും. ഈ വിശുദ്ധമായ അനുഭവം നമ്മിലേക്ക് പകരുവാൻ മലങ്കര ഓർത്തോഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം, തുമ്പമൺ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കാനാവിൽ നിന്ന് കാൽവറിയോളം എന്ന നോമ്പ്കാല ധ്യാനം എല്ലാ വെള്ളിയാഴ്ചയും 8 pm ന് നടത്തപ്പെടുന്നു…

ധ്യാനചിന്തകൾ : കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത

Related posts