വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്
Day: August 18, 2026
ഇടവക വാർത്തകൾ
Topic: Mira Road St Gregorios Orthodox Church – Wednesday fellowship – 9 Wednesday prayer Time: 19/08/2026 – Wednesday at 10.45 am till 12.00 Join Zoom Meetinghttps://us02web.zoom.us/j/88247659749 Meeting ID: 882 4765 9749Passcode : 12345 Theme :Freedom from Fear, Anxiety, Depression & Discouragementഭയം, ഉത്കണ്ഠ, വിഷാദം, നിരാശ എന്നിവയിൽ നിന്നുള്ള മോചനം Speaker : Rev Fr C Thomaskutty(Vicar, St Mary’s Orthodox Cathedral, Dadar) കണ്ടനാട് ഭദ്രാസനത്തിൻ്റെ 5-ാം ഇടയൻ: ഭാഗ്യസ്‌മരണാർഹനായ ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ 35-മത് ഓർമ്മ മലങ്കര സഭയുടെ കണ്ടനാട് മെത്രാസനത്തെ അതിന്റെ പ്രശന കലുഷിതമായ കാലഘട്ടത്തിൽ നയിച്ച പുണ്യശ്ലോകനായ ജോസഫ് മാർ പക്കോമിയോസ് തിരുമേനിയുടെ 35-മത് ഓർമ്മ നാളെ പരിശുദ്ധ സഭ ആചരിക്കുന്നു. പ്രധാന…
സഭാ വാർത്തകൾ
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ : കെ റ്റി ചാക്കോ ഐ എ എസ് ( റിട്ട) മുഖ്യവരണാധികാരി കോട്ടയം : ഓഗസ്റ്റ് 27ന് മുളന്തുരുത്തി വെട്ടിക്കൽ ദയറായിൽ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ മുഖ്യവരണാധികാരിയായി ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് മുൻ മേധാവി കെ.റ്റി. ചാക്കോ ഐ എ എസ് ( റിട്ട) ചുമതലയേറ്റു. മധ്യപ്രദേശ് കേഡർ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ, കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാൻ തുടങ്ങി ഒട്ടേറെ സുപ്രധാന പദവികൾ അലങ്കരിച്ചിട്ടുണ്ട്. പൊതുസേവനരംഗത്തെ മികച്ച സംഭാവനകൾക്ക് 2008 ൽ രാഷ്ട്രപതിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്ക്കാരത്തിന് അർഹനായി. കോട്ടയം സൗത്ത് പാമ്പാടി സ്വദേശിയാണ് 2017 ൽ കോട്ടയം എം.ഡി.സെമിനാരിയിലെ മാർ ഏലിയാ കത്തീഡ്രൽ അങ്കണത്തിൽ…