കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിലെ ഒന്നാം വർഷ വൈദിക വിദ്യാർത്ഥികൾ മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയെ സന്ദർശിച്ച് അനുഗ്രഹംതേടി. സന്ധ്യാനമസ്ക്കാരത്തിന് ശേഷം പരിശുദ്ധ ബാവാ വിദ്യാർത്ഥികളുമായി സംവദിച്ചു. തികഞ്ഞ ദൈവാശ്രയബോധത്തോടെയും ആത്മസമർപ്പണത്തോടെയും സെമിനാരി വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ ഏവർക്കും കഴിയട്ടെയെന്ന് ബാവാ ആശംസിച്ചു. വൈദിക സെമിനാരി പ്രിൻസിപ്പൽ, പഴയ സെമിനാരി മാനേജർ, അധ്യാപകർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. അഖില മലങ്കര പ്രാർത്ഥനയോഗം കണ്ടനാട് വെസ്റ്റ് ഭദ്രാസനംകണ്ടനാട് വെസ്റ്റ് ഭദ്രാസന പ്രാർത്ഥനയോഗവും, വാർഷിക സമ്മേളനവും ജൂലൈ 26 ഞായറാഴ്ച, 2. പി എമ്മിന്, കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു MGOCSM Clergy Get-TogetherA blessed gathering of the clergy of MGOCSM under the leadership of our President, H.G. Dr. Abraham Mar Seraphim, and…