ഇടവക വാർത്തകൾ

AD-52 ൽ വിശുദ്ധ മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ജൂലൈ 10 വെള്ളിരാവിലെ 7.00 മണിക്ക് വിശുദ്ധ കുർബ്ബാന തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥന. ധ്യാനയോഗം10.30 മുതൽ 12.30 വരെ റവ.ഫാ. ബെഞ്ചമിൻ തോമസ് O.I.C യുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും ധ്യാനയോഗവും നടത്തപ്പെടുന്നതാണ്. പരുമല പള്ളിയിൽ ജൂലൈ 10 , വെള്ളി 10 am റവ. ഫാ. ബിജി ഗീവർഗീസ് ധ്യാനം നയിക്കും പരുമല പള്ളിയിൽ ജൂലൈ 10 വെള്ളി 7 am അഭിവന്ദ്യ യുഹാനോൻ മാർ പോളിർക്കാപ്പോസ് തിരുമേനി വി. കുർബാന അർപ്പിക്കും മലങ്കര സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന പള്ളി സെന്റ് കൊറിയക്കോസ് ഓർത്തഡോക്സ് സെമിനാരി കുണ്ടറമാർ കുറിയാക്കോസ് സഹദായുടെയും, മോർത്ത് യൂലിത്തി അമ്മയുടെയും ഓർമ്മ പെരുന്നാൾ ജൂലൈ 5 മുതൽ 15 വരെ അബുദാബി സെന്റ്…