ഡൽഹി ഭദ്രാസത്തിലെ ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക വികാരി റവ. ഫാ. അജു എബ്രഹാമിന്റെ എബ്രഹാം എ. ജെ.നിര്യാതനായി.സംസ്കാര ശുശ്രൂഷ പിന്നീട്. കുന്നംകുളം: തെക്കേപ്പുറം കോടതിപടിയിൽ താമസിക്കുന്ന പുലിക്കോട്ടിൽ വീട്ടിൽ പരേതനായ അപ്പാപ്പു മകൻ ജോൺസൺ, 60നിര്യാതനായി. സംസ്‍കാരം ബുധനാഴ്ച 3pmന് ആർത്താറ്റ് സെൻറ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. വിനു ജോസഫ് (പൊന്നച്ചൻ), നിര്യാതനായി, സംസ്കാരം പിന്നീട്മാവേലിക്കര ഭദ്രാസനത്തിലെ പത്തിയൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ് ബഹ്റൈനിലെ ആരോഗ്യ-സാമൂഹിക- വിദ്യാഭ്യാസ രംഗങ്ങളിൽ നാല് പതിറ്റാണ്ടിലേറെ നിറസാന്നിധ്യമായിരുന്ന പ്രമുഖ ഡോക്ടർ ഡോ. പി. വി. ചെറിയാൻ നിര്യാതനായി. ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ നിര്യാണം ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് നികത്താനാകാത്ത ഒരു നഷ്ടമാണ്. 1979-ൽ ബഹ്റൈനിലെത്തിയ ഡോ. ചെറിയാൻ, രാജ്യത്തെ ആരോഗ്യരംഗത്ത് 45 വർഷത്തിലേറെ സേവനമനുഷ്ഠിച്ചു. ബഹ്റൈനിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ സൽമാനിയ മെഡിക്കൽ…