നിര്യാതരായി

തേവലക്കര മർത്ത മറിയം ഓർത്തഡോക്സ്‌ സുറിയാനി പള്ളി ഇടവകാംഗവും മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കൊല്ലം ഭദ്രാസനത്തിലെ വൈദികനായ റവ ഫാ അലക്സ് ജേക്കബിന്റെ (ഐറിൻ ജെ അലക്സ് ) സഹധർമ്മിണി റ്റിഷ നിര്യാതയായി സംസ്കാരം പിന്നീട്. സംസ്‌കാരശുശ്രുഷക്രമീകരണം തേവലക്കര മർത്ത മറിയം ഓർത്തഡോക്സ്‌ സുറിയാനി പള്ളി ഇടവകാംഗവും മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കൊല്ലം ഭദ്രാസനത്തിലെ വൈദികനായ റവ ഫാ അലക്സ് ജേക്കബിന്റെ (ഐറിൻ ജെ അലക്സ് ) സഹധർമ്മിണി ശ്രീമതി. റ്റിഷ മേരി സാമുവേൽ കൊച്ചമ്മയുടെ സംസ്‌കാരശുശ്രുഷക്രമീകരണം 12 ജൂൺ 2026, വെള്ളിയാഴ്ച 13 ജൂൺ 2026,ശനിയാഴ്ച പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് ‌ വലിയ പള്ളി ഇടവകാംഗം പത്തിച്ചിറ കരയിൽ സെന്റ് ജോൺസ് പ്രാർത്ഥനയിൽ നെൽപ്പുരകിഴക്കേതിൽ ശ്രീ. രാജൻ ചാക്കോ ( 76 ) നിര്യാതനായികായംകുളം പത്തിയൂർ ഹൈസ്കൂൾ റിട്ട.അദ്ധ്യാപകനാണ്.സംസ്കാരശുശ്രുഷ ശനിയാഴ്ച (…