സഭാ കേന്ദ്ര ഭദ്രാസന വാർത്തകൾ

മലങ്കര അസോസിയേഷൻ നടത്തിപ്പ് കല്പന Maple Ridge Leaders Honor Catholicos at Community CeremonyMaple Ridge, B.C. His Holiness Moran Mar Baselios Marthoma Mathews III, Catholicos of the East and Malankara Metropolitan, was honored at a ceremony in Maple Ridge attended by Mayor Dan Ruimy and MP Marc Dalton. M.C. Kuriakose Rambachan, Nainan Mathew, Abraham George, and Dr. Biju Mathew were present. The meeting was led by Dr. Biju Mathew. Mayor Ruimy and MP Dalton extended their respects, underscoring the strong ties between Maple Ridge’s faith communities and civic leaders കോട്ടയം ചെറിയപള്ളിയിൽ ഡൽഹി…

നേട്ടം / പുരസ്‌കാരം / റാങ്ക്

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ BSW (Bachelor of Social Work) കോഴ്സിൽ പറക്കോട് കാഞ്ഞിരവിള കിഴക്കേതിൽ കുമാരി. ദിയ എൽസ ജിൻസ് രണ്ടാം റാങ്ക് കരസ്ഥമാക്കി.പറക്കോട് സെന്റ് പീറ്റേഴ്സ് $ സെന്റ് പോൾസ് ഓർത്തഡോക്സ്‌ വലിയ പള്ളി ഇടവകാംഗമാണ്. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അവാർഡ് ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണിൽ നിന്ന് മാവേലിക്കര മെത്രാസനത്തിൽ കൊറ്റംപള്ളി മാർ ഏലിയ ഓർത്തഡോക്സ് ഇടവകയിലെ കാട്ടൂ തറയിൽ സ്റ്റീഫൻ വില്ലയിൽ ശ്രീ. ഡാനിയേൽ സ്റ്റീഫൻ ഏറ്റുവാങ്ങുന്നു. കേരളനിയമസഭാ ഡെപ്യൂട്ടി സ്‌പീക്കർ ശ്രീമതി.ഷാനിമോൾ ഉസ്മാന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി അഡ്വ. സജി ജോർജ് നിയമിതനായി.ചൊവ്വള്ളൂർ സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗമാണ്. മലങ്കര സഭാ മുൻമാനേജിംഗ് കമ്മിറ്റി അംഗമാണ് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും ബി എ ( ഇംഗ്ലീഷ് സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും ബാച്ചിലർ ഓഫ് ആർട്സ് ) രണ്ടാം റാങ്ക് കരസ്ഥമാക്കിയ…

ആദ്ധ്യാത്മിക സംഘടന വാർത്തകൾ

മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് ചെന്നൈ ഭദ്രാസനംമർത്തമറിയം വനിതാ സമാജം ചെന്നൈ റീജിനൽ ലീഡേഴ്സ് മീറ്റ് ജൂൺ 13 ചെന്നൈ ബിഷപ്പ് ഹൗസിൽ വെച്ച് നടത്തപ്പെടുന്നു നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടത്തുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും എംജിഎം വിദ്യാഭ്യാസ സ്ഥാപനങ്ങളും ചേർന്ന് നടപ്പാക്കുന്ന “വിദ്യാമൃതം 6” പദ്ധതി മുഖ്യമന്ത്രി വി ഡി സതീശൻ നാടിന് സമർപ്പിച്ചു.ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ( ഡയറക്ടർ കെയർ ആൻഡ് ഷെയർ) സമീപം. വയനാട് പ്രകൃതി ദുരന്തബാധിതരായ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ചെലവുകൾ ഉൾപ്പെടെ സൗജന്യമാക്കും. പുനലൂർ വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്‌സ് ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ജൂൺ 7 ഞായറാഴ്ച്ച പരിസ്ഥിതി ദിനാഘോഷം നടത്തി.തോമസ് ടി വർഗീസ് കോർ എപ്പിസ്ക്കോപ്പ വൃക്ഷ തൈകൾ സൺ‌ഡേ സ്കൂൾ കുട്ടികൾക്ക് നൽകി ഉദ്ഘാടനം നിർവഹിക്കുകയും ഇടവക വികാരി ഫാ അനിൽ ജോൺ വൃക്ഷ…