കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തിഡ്രലിൽ പരിശുദ്ധ മൂന്നാം മാർത്തോമാ തിരുമേനിയുടെ 338 മത് ഓർമ്മപ്പെരുന്നാളും മാർത്തോമ്മൻ പുരസ്‌കാര സമർപ്പണവും ഏപ്രിൽ 12 മുതൽ 22 വരെ പത്തനംതിട്ട കുടപ്പനക്കുളം സെന്റ് മേരിസ് പള്ളിയിൽ ഏപ്രിൽ 12 ഞായറാഴ്ച തുമ്പമൺ ഭദ്രാസനധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിo മെത്രായപ്പൊലീത്തായുടെ ഇടവക സന്ദർശനം പുതുഞായാറാഴ്ച്ച പെരുന്നാൾ. റാന്നി ഹോളി ട്രിനിട്ടി ആശ്രമത്തിൽ പുതുഞായറാഴ്ച്ച പെരുന്നാൾ 2026 എപ്രിൽ 11 , 12 തീയതികളിൽ വന്ദ്യ കെ ടി മാത്യൂസ് റമ്പാന്റെ മുഖ്യകാർമികത്വത്തിൽ വെട്ടിക്കൽ ദയറായിൽ 901 മത് പുതുഞായറാഴ്ച പെരുന്നാൾ വെട്ടിക്കൽ സെൻ്റ് തോമസ് ദയറായിൽ മാർത്തോമാ ശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനത്തിൻ്റെ സ്മരണയും, ദയറായുടെആരംഭമായ വെട്ടിക്കൽ കൽക്കുരിശ്സ്ഥാപനത്തിൻ്റെ 901 മത് ഓർമ്മയും സംയുക്തമായി ആചരിക്കുന്നചരിത്രപ്രസിദ്ധമായ പുതുഞായറാഴ്ച പെരുന്നാളിന് ശനിയാഴ്ച വിശുദ്ധ കുർബാനയെ തുടർന്ന് ദയറാ മാനേജർ ഫാ.…