മലങ്കര ഓർത്തഡോക്സ് സുറിയാനി സഭസെന്റ് ഡയനിഷ്യസ് ഓർത്തഡോക്സ് ഫിലോഷിപ്പ്മാർത്തോമൻ സ്മൃതി സംഗമം ഏപ്രിൽ 10 വെള്ളിയാഴ്ച 2 മണിക്ക് തിരുവിതാംകോട് അരപ്പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു Inter church Clergy fellowship at Mar Gregorios Orthodox Maha Edavaka, Muscat. Orthodox youth movement Thumpamon Diocese youth premier league –April 24 ,25 ,26 at pathanamthitta catholicate college ground. തുമ്പമൺ ഭദ്രാസനത്തിലെ വകയാർ ഡിസ്ട്രിക്ട് സൺഡേ സ്കൂൾ അദ്ധ്യാപകരുടെ വാർഷിക സമ്മേളനം നെടുമൺകാവ് സെൻറ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് 2026 ഏപ്രിൽ 19 ഞായറാഴ്ച നടത്തപ്പെടുന്നു. മികച്ച വാഗ്മിയായ റവ. ഫാ. ജോൺ റ്റി. വർഗീസ് മുഖ്യ ക്ലാസ് നയിക്കുന്നതാണ്. സെന്റ് മേരീസ് കാദീശ്ത്താ ഓർത്തഡോക്സ് ചർച്ച്തുമ്പമൺ നോർത്ത്കാദീശ്ത്താ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന… സൗജന്യ പ്രമേഹ, രക്ത സമ്മർദ്ദ കൊളസ്ട്രോൾ…
Day: April 10, 2026
കേന്ദ്ര ഭദ്രാസന വാർത്തകൾ
മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കോട്ടയം മുട്ടമ്പലം മുനിസിപ്പൽ ലൈബ്രറിയിൽ വോട്ട് രേഖപ്പെടുത്തി. മലങ്കരസഭയുടെ മാധ്യമവിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ തൃപ്പലഴികം സെന്റ് തോമസ് എൽ.പി.സ്ക്കൂളിൽ വോട്ടുരേഖപ്പെടുത്തി. H. Holiness Bava ThirumeniDuring his short visit to Delhi visited Adv K K Venugopal.Fr Shaji Mathews, Adv Kuriakose, Fr. Geevarghese, Adv Sham joined. മലങ്കര ഓർത്തഡോക്സ് സഭ എഞ്ചിനീയറിങ് സ്കോളർഷിപ്പ്. പ്ലസ് ടൂ കഴിഞ്ഞ് എഞ്ചിനീയറിംഗ് പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് MOSC എൻട്രൻസ് പരീക്ഷയിലൂടെ പ്രതിവർഷം 50000 രൂപ വരെ സ്കോളർഷിപ്പോടു കൂടെ പഠനാവസരം. 2026 ഏപ്രിൽ 25 വരെ നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് എൻട്രൻസ് പരീക്ഷ എഴുതുവാൻ സാധിക്കുന്നതാണ്. https://mbcscholarships.online മാർത്തോമ്മാ സഭയ അടൂർ ഭദ്രാസന…